Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഎക്സൈസ് പരിശോധനയിൽ...

എക്സൈസ് പരിശോധനയിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
കേളകം: പേരാവൂർ എക്സൈസ് പ്രിവൻറിവ് ഓഫിസർ എം.പി. സജീവ​െൻറ നേതൃത്വത്തിൽ വിവിധഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ പേരാവൂർ ടൗൺ ഭാഗത്തുനിന്ന്് ആറു ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവുമായി കാലാങ്കി സ്വദേശി സി.വി. ജിനേഷ് (29), അഞ്ചു ലിറ്റർ വിദേശമദ്യവുമായി പേരാവൂർ മുള്ളേരിക്കൽ സ്വദേശി പി.ജെ. ജെയ്സൺ എന്നിവരെ അറസ്റ്റ് ചെയ്തു. സിവിൽ എക്സൈസ് ഓഫിസർമാരായ സി.എം. ജെയിംസ്, ഇ.സി. ദിനേശൻ, സതീഷ്, ഉമ്മർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story