Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:00 AM GMT Updated On
date_range 10 July 2017 8:00 AM GMTധനരാജ് സ്മാരക ചിത്രരചനമത്സരം
text_fieldsbookmark_border
പയ്യന്നൂർ:- ഡി.വൈ.എഫ്.ഐ വെള്ളൂർ ----------നോർത്ത്------------- മേഖലാ കമ്മിറ്റി ------------ഉത്തരമേഖലാ--------------- ചിത്രരചനാമത്സരത്തിൽ ടി. ഫിദൽ (എളയാവൂർ) ചിത്രപ്രതിഭയായി സ്വർണമെഡൽ കരസ്ഥമാക്കി. നൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത മത്സരം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് പയ്യന്നൂർ നഗരസഭ വൈസ് ചെയർമാൻ കെ.പി. ജ്യോതി സമ്മാനങ്ങൾ വിതരണം ചെയ്തു. പാവൂർ നാരായണൻ, ജി. ലിജിത്ത്, ടി.വി. ഷിജിത്ത്, എൻ. നിതിൻ, സി.എച്ച്. സിറാജ് എന്നിവർ സംസാരിച്ചു. ഹയർസെക്കൻഡറി വിഭാഗത്തിൽ പി. അഖില (അഴീക്കോട്), ഹൈസ്കൂൾ വിഭാഗത്തിൽ ടി. ഫിദൽ (എളയാവൂർ), യു.പി വിഭാഗത്തിൽ രഞ്ചന (കോറോം), എൽ.പി വിഭാഗത്തിൽ സാധിക പത്മനാഭൻ (കണ്ടോത്ത്) എന്നിവർ ഒന്നാം സ്ഥാനം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story