Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 July 2017 8:00 AM GMT Updated On
date_range 10 July 2017 8:00 AM GMTആദരിച്ചു
text_fieldsകൊളച്ചേരി: കേരള ഫോക്ലോർ അക്കാദമി അവാർഡ് ജേതാവായ തെയ്യം കലാകാരൻ കൊളച്ചേരി രാമൻ പെരുമലയനെ കമ്പിൽ സംഘമിത്ര കലാസാംസ്കാരികകേന്ദ്രം . രാമൻ പെരുമലയെൻറ വസതിയിൽ എ. കൃഷ്ണെൻറ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സംഘമിത്ര പ്രവർത്തകർ അവാർഡ് ജേതാവിനെ പൊന്നാടയണിയിച്ചു. എം. ശ്രീധരൻ, എം.പി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Next Story