Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:18 AM GMT Updated On
date_range 9 July 2017 8:18 AM GMTപണിമുടക്ക് വിജയിപ്പിക്കണം
text_fieldsകാഞ്ഞങ്ങാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി 11ന് സംസ്ഥാനവ്യാപകമായി കടകളടച്ച് പണിമുടക്കും. കാഞ്ഞങ്ങാട് മേഖലയിലെ മുഴുവന്‍ യൂനിറ്റുകളില്‍നിന്നുള്ള വ്യാപാരികള്‍ പണിമുടക്കിൽ പങ്കെടുക്കണമെന്ന് സി. യൂസഫ്ഹാജി, അശോകന്‍ പ്രണവം എന്നിവര്‍ അഭ്യർഥിച്ചു.
Next Story