Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവർഗീയതയെ...

വർഗീയതയെ ​പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന്​ മാത്രമേ ക​ഴിയുകയുള്ളൂ^ മുഹമ്മദ്​ റിയാസ്​

text_fields
bookmark_border
വർഗീയതയെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് മാത്രമേ കഴിയുകയുള്ളൂ- മുഹമ്മദ് റിയാസ് കാഞ്ഞങ്ങാട്: ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയതയെ പ്രതിരോധിക്കാനുള്ള ശേഷി ഇടതുമതേതര പ്രസ്ഥാനങ്ങൾക്കു മാത്രമേയുള്ളൂവെന്ന് ഇന്ത്യൻജനത തിരിച്ചറിഞ്ഞ കാലഘട്ടമാണിതെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് മുഹമ്മദ് റിയാസ് പറഞ്ഞു. ഡി.െവെ.എഫ്.ഐ ജില്ല കമ്മിറ്റി കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച വർഗീയവിരുദ്ധസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രഡിഡൻറ് ശിവജി വെള്ളിക്കോത്ത് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി കെ. മണികണ്ഠൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രേവതി കുമ്പള, കെ. സബീഷ്, സി.ജെ. സജിത് എന്നിവർ സംസാരിച്ചു. പി.കെ. നിഷാന്ത് സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story