Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2017 8:17 AM GMT Updated On
date_range 9 July 2017 8:17 AM GMTജില്ലതല വായനമത്സരം
text_fieldsbookmark_border
കണ്ണൂർ: വായനപക്ഷാചരണത്തിെൻറ ഭാഗമായി നടത്തിയ ജില്ലതല വായനമത്സരം അസി. കലക്ടർ ആസിഫ് കെ. യൂസുഫ് ഉദ്ഘാടനംചെയ്തു. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നടന്ന സബ് ജില്ലതല മത്സരങ്ങളിൽ വിജയികളായ 90ഓളം കുട്ടികളാണ് ജില്ലതല വായനമത്സരത്തിൽ പങ്കെടുത്തത്. ജില്ല ഇൻഫർമേഷൻ ഓഫിസർ ഇ.കെ. പത്മനാഭൻ അധ്യക്ഷതവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു സ്വാഗതവും ജോ. സെക്രട്ടറി മാത്യു പുതുപ്പറമ്പിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story