Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമന്ത്രി കടന്നപ്പള്ളി...

മന്ത്രി കടന്നപ്പള്ളി ഡി.സി.സി ഒാഫിസും കോഒാപറേറ്റിവ്​ പ്രസും സന്ദർശിച്ചു

text_fields
bookmark_border
കണ്ണൂർ: അക്രമത്തിനിരയായ ഡി.സി.സി ഒാഫിസും കോഒാപറേറ്റിവ് പ്രസും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് ഡി.സി.സി ഒാഫിസിൽ എത്തിയത്. ഒാഫിസ് സന്ദർശിച്ച അദ്ദേഹം നേതാക്കളിൽനിന്ന് വിവരങ്ങൾ തേടുകയുംചെയ്തു. ഡി.സി.സി ഒാഫിസ് ആക്രമിച്ചതി​െൻറ പശ്ചാത്തലത്തിൽ നടന്ന കെ.എസ്.യു മാർച്ചിനിടയിലാണ് കോഒാപറേറ്റിവ് പ്രസിനുനേരെ അക്രമമുണ്ടായത്. യു. ബാബു ഗോപിനാഥ്, ബാലകൃഷ്ണൻ എന്നിവർ മന്ത്രിയെ അനുഗമിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story