Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകെ.എസ്​.യു...

കെ.എസ്​.യു പ്രതിഷേധപ്രകടനം

text_fields
bookmark_border
മട്ടന്നൂർ: സ്വാശ്രയ, മെഡിക്കൽ ഫീസ് വർധനക്കെതിരെ സമരം നടത്തിയ കെ.എസ്.യു നേതാക്കളെ അറസ്റ്റ്ചെയ്ത് ജയിലിലടച്ച െപാലീസ് നടപടിയിൽ പ്രതിഷേധിച്ച് കെ.എസ്.യു പ്രവർത്തകർ മട്ടന്നൂർ ടൗണിൽ പ്രകടനം നടത്തി. വിൽസ് മാത്യു, ഹരികൃഷ്ണൻ പാളാട്, വിഷ്ണു ആമ്പിലാട്, ഷബ്നാസ് ഉരുവച്ചാൽ, ബിലാൽ മണ്ണൂർ, അശ്വിൻ മട്ടന്നൂർ, ഇജാസ് വേങ്ങാട് തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story