Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതുക അനുവദിച്ചു

തുക അനുവദിച്ചു

text_fields
bookmark_border
ശ്രീകണ്ഠപുരം: നടുവിൽ പ്രൈമറി ഹെൽത്ത് സ​െൻററിന് പുതിയതായി കെട്ടിടം നിർമിക്കാൻ 50 ലക്ഷം രൂപ അനുവദിച്ചതായി കെ.സി. ജോസഫ് എം.എൽ.എ അറിയിച്ചു. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ മണക്കടവ് ശ്രീപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ, ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ കൊയ്യം ഗവ. ഹയർസെക്കൻഡറി സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് കെട്ടിടം നിർമിക്കുന്നതിനും ഈ വർഷത്തെ ആസ്തിവികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപവീതം അനുവദിച്ചിട്ടുണ്ടെന്നും എം.എൽ.എ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story