Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:21 AM GMT Updated On
date_range 2017-07-08T13:51:35+05:30'കോഴിയും കൂടും' പദ്ധതി
text_fieldsതലശ്ശേരി: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന യിലേക്ക് കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അർഹരായ തലശ്ശേരി നഗരസഭ പ്രദേശത്തെ സ്ഥിരതാമസക്കാർ തലശ്ശേരി വെറ്ററിനറി പോളിക്ലിനിക്കുമായി ബന്ധപ്പെട്ട് ജൂലൈ 17ന് മുമ്പ് അപേക്ഷ നൽകണം. ഫോൺ: 2341060.
Next Story