Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:19 AM GMT Updated On
date_range 8 July 2017 8:19 AM GMTഒാർമയായത് കാഞ്ഞങ്ങാെട്ട ജനകീയ അഭിഭാഷകൻ
text_fieldsകാഞ്ഞങ്ങാട്: അന്തരിച്ച കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ ഗോപി, കാഞ്ഞങ്ങാടിെൻറ ജനമനസ്സുകളിൽ സ്ഥാനംപിടിച്ച അഭിഭാഷകനായിരുന്നു. അനീതിക്കെതിരെ ശക്തമായ പ്രതിരോധംതീർത്ത സാമൂഹികപ്രവർത്തകനും കൂടിയായിരുന്നു അദ്ദേഹം. കാഞ്ഞങ്ങാട് നഗരത്തിലെ മത്സ്യമാർക്കറ്റിെൻറ ശോച്യാവസ്ഥക്കെതിരെ 2014ൽ നടത്തിയ ആഴ്ചകളോളം നീണ്ട നിരാഹാരസമരമാണ് ഇതിൽ പ്രധാനപ്പെട്ടത്. സമരക്കാർ ആവശ്യപ്പെട്ട എല്ലാകാര്യങ്ങളും ഒറ്റ നിരാഹാരസമരത്തിലൂടെ നേടിയെടുത്തത് പി. ഗോപി എന്ന അഭിഭാഷകെൻറ മിടുക്കായിരുന്നു.
Next Story