Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:17 AM GMT Updated On
date_range 8 July 2017 8:17 AM GMTറേഷൻ കാർഡ് വിതരണം
text_fieldsകണ്ണൂർ: കണ്ണൂർ താലൂക്കിൽ ജൂലൈ 11ന് എ.ആർ.ഡി :149 വായിപ്പറമ്പ് സ്കൂൾ, അഴീക്കോട്, 150 -വായിപ്പറമ്പ് സ്കൂൾ, അഴീക്കോട്, 146 -റേഷൻകടക്ക് സമീപം, പോർട്ട് റോഡ്, അഴീക്കൽ, 141 -റേഷൻകടക്ക് സമീപം ടൗൺ സ്പോർട്സ് ക്ലബ്, വളപട്ടണം, 148 -റേഷൻകടക്ക് സമീപം, സൗത്ത് യു.പി സ്കൂൾ, പൂതപ്പാറ, 143 -റേഷൻകടക്ക് സമീപം ടൗൺ സ്പോർട്സ് ക്ലബ്, വളപട്ടണം, 12ന് 110 -പൂഴാതി കമ്യൂണിറ്റി ഹാൾ, 128 -ആറാംകോട്ടം, ആയത്താൻപ്പാറ വായനശാല, 147 -റേഷൻകടക്ക് സമീപം, പൂതപ്പാറ കടപ്പുറം റോഡ്, 250 -റേഷൻകടക്ക് സമീപം അരയാമ്പേത്ത്, 138 -കാട്ടാമ്പള്ളി ജി.എം.യു.പി സ്കൂൾ, 170 -റത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മാങ്കടവ്, 153 -റേഷൻകടക്ക് സമീപം, കപ്പക്കടവ്, അഴീക്കോട്, 13ന് 74 -റേഷൻകടക്ക് സമീപം, കോമത്ത് കുന്നുമ്പ്രം, 65 -റേഷൻകടക്ക് സമീപം, വണ്ട്യാല, 66 -റേഷൻകടക്ക് സമീപം, മാച്ചേരി, 64 -റേഷൻകടക്ക് സമീപം, മതുക്കോത്ത്, 104 -എച്ചൂർ സെൻട്രൽ സ്കൂൾ, ഏച്ചൂർ, 91 -റേഷൻകട സമീപം, മുതുകുറ്റി, 14ന് 239 -യാസിം മദ്റസ മാടായി ബാങ്കിന് സമീപം, മാട്ടൂൽ, 240 -യാസിം മദ്റസ മാടായി ബാങ്കിന് സമീപം, മാട്ടൂൽ, 241- റേഷൻകടക്ക് സമീപം, പഞ്ചായത്ത് ഹാൾ, മാട്ടൂൽ, 242 -റേഷൻകടക്ക് സമീപം, കാവിലെപ്പറമ്പ്, മാട്ടൂൽ നോർത്ത്, 243 -റേഷൻകടക്ക് സമീപം, മാട്ടൂൽ നോർത്ത്, ജസീന്ത ബിൽഡിങ്, 261 -സിദ്ദിക്കാബാദ് മദ്റസ, മാട്ടൂൽ, 79-കാടാച്ചിറ എൽ.പി സ്കൂൾ, റേഷൻകടക്ക് സമീപം, 15ന് 161 -റേഷൻകടക്ക് സമീപം, കണ്ണാടിപ്പറമ്പ്, 162 -ദേശസേവ യു.പി സ്കൂൾ, കണ്ണാടിപ്പറമ്പ്, 163 -കമ്യൂണിറ്റി ഹാൾ അംബേദ്കർ കോളനി, പുല്ലൂപ്പി, 70 -ചാല ഗവ. ഹയർസെക്കൻഡറി സ്കൂൾ, 77 -കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ, കാടാച്ചിറ, 156 -പോത്തേരി സ്കൂൾ, പന്നേൻപാറ എന്നിവിടങ്ങളിൽ പുതിയ ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവ സഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
Next Story