Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightആനുകൂല്യ വിതരണം ഇന്ന്

ആനുകൂല്യ വിതരണം ഇന്ന്

text_fields
bookmark_border
കണ്ണൂർ: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡി​െൻറ ആഭിമുഖ്യത്തിലുള്ള വിവിധ രാവിലെ 11 മണിക്ക് ജവഹർ ലൈബ്രറി ഹാളിൽ തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മോട്ടോർ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്, തൊഴിലാളികൾക്കുള്ള റീഫണ്ട്, പെൻഷൻ, വിവാഹ ധനസഹായം, ചികിത്സ ധനസഹായം, മരണാനന്തര ധനസഹായം തുടങ്ങിയ ആനുകൂല്യങ്ങളാണ് വിതരണം ചെയ്യുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story