Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:16 AM GMT Updated On
date_range 8 July 2017 8:16 AM GMTകാറിടിച്ച് പരിക്ക്
text_fieldsകണ്ണൂർ: കാറിടിച്ച് ബൈക്ക് യാത്രികനായ പൊലീസുകാരന് പരിേക്കറ്റു. കണ്ണൂർ ടൗൺ അഡീഷനൽ എസ്.െഎ സി.എച്ച്. ഉണ്ണികൃഷ്ണനെ (51) പരിക്കുകളോടെ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ ഡ്യൂട്ടിക്ക് വരുേമ്പാഴാണ് സംഭവം.
Next Story