Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 July 2017 8:16 AM GMT Updated On
date_range 8 July 2017 8:16 AM GMTഎസ്.സി.വി.ടി: അപേക്ഷ ക്ഷണിച്ചു
text_fieldsകണ്ണൂർ: െസപ്റ്റംബറിൽ ആരംഭിക്കുന്ന എസ്.സി.വി.ടി േട്രഡ് ടെസ്റ്റിന് (സപ്ലിമെൻററി) മാടായി ഐ.ടി.ഐയിൽനിന്ന് അപേക്ഷിക്കുന്നവർ പരീക്ഷാഫീസായ 150 രൂപ 0230 ലേബർ ആൻഡ് എംപ്ലോയ്മെൻറ്- 00-800- അദർ റസീപ്റ്റ്സ്- 88- അദർ ഐറ്റംസ് എന്ന ഹെഡിൽ ട്രഷറിയിൽ ഒടുക്കിയ അസ്സൽ ചലാൻ സഹിതമുള്ള അപേക്ഷ 10ന് വൈകീട്ട് നാലിനുമുമ്പ് ഐ.ടി.ഐ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽവിവരങ്ങൾ www.dte.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 04972-876988.
Next Story