Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഉമ്മർകുട്ടി

ഉമ്മർകുട്ടി

text_fields
bookmark_border
ഇരിക്കൂർ: ആയിപ്പുഴ സിറ്റി സ​െൻററിനു സമീപത്തെ മസ്ജിദുൽ ഹുദക്ക് സമീപം എൻ.പി.കെ. ഹൗസിൽ എ.പി. (80) നിര്യാതനായി. ഭാര്യ: എൻ.പി.കെ. ആയിഷക്കുഞ്ഞി. മക്കൾ: എൻ.പി.കെ. നജീബ് (ബസ് ഉടമ), ഫാത്തിമ, ജംഷീർ (ബസ് കണ്ടക്ടർ), ശക്കീല, അനീസ, ആസിഫ (സൗദി). മരുമക്കൾ: സൗദത്ത് (പെരുവളത്തുപറമ്പ്), അബ്ദുൽ മജീദ് (ശ്രീകണ്ഠപുരം), ഹസീബ (നിടുവള്ളൂർ), മൊയ്തീൻ (മലപ്പട്ടം), ഇസ്മാഇൗൽ (ബ്ലാത്തൂർ). സഹോദരി: പരേതയായ എ.പി. ഖദീജ. ഖദീജ ഹജ്ജുമ്മ ഇരിക്കൂർ: പട്ടുവം ജങ്ഷനിലെ പി.സി ഹൗസിൽ പരേതനായ എ.സി. അബൂബക്കർ ഹാജിയുടെ ഭാര്യ എ.സി. ഖദീജ ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: കുഞ്ഞായിഷ, ഹുസൈൻ, ഫാത്തിമ, റംലത്ത്, മർസൂഖ്, ശംസുദ്ദീൻ (ഇരുവരും സൗദി), ആസിയ, സുബൈദ, മേമി (ജനറൽ മർച്ചൻറ്, പട്ടുവം). മരുമക്കൾ: അലി, റൈഹാനത്ത്, നൂർജഹാൻ, ഖദീജ, അബ്ദുല്ല, റംല, പരേതരായ കിണാക്കൂൽ മുഹമ്മദ്, വടക്കുമ്പാത്ത് അബ്ദുറഹ്മാൻ. സഹോദരൻ: പരേതനായ പി.സി. അബ്ദുൽ ഖാദർ. ഹാജി ഇരിക്കൂർ: ആയിപ്പുഴ കാളാമ്പാറ സിറ്റിയിലെ കെ.വി ഹൗസിൽ കെ.വി. ഹാജി (76) നിര്യാതനായി. കൊളപ്പയിലെ വ്യാപാരിയായിരുന്നു. ഭാര്യ: എൻ.പി. ആമിന ഹജ്ജുമ്മ. മക്കൾ: എൻ.പി. അശ്റഫ്, കബീർ, മഹറൂഫ്, സിയാദ്, നവാസ്, ഫാത്തിമ. മരുമക്കൾ: ഫാത്തിമ, നസീമ, നസിയത്ത്, ആരിഫ, തസ്ലീമ, ഇസ്മാഇൗൽ (പെടയേങ്കാട്). സഹോദരങ്ങൾ: പരേതരായ കെ.വി. അഹമ്മദ്കുട്ടി, ശാദുലി (കുറ്റ്യാട്ടൂർ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story