Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅടക്ക മോഷണം: യുവാവ്​...

അടക്ക മോഷണം: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കാസർകോട്: വീടി​െൻറ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന അടക്ക മോഷ്ടിച്ച കേസിൽ പത്തൊമ്പതുകാരൻ അറസ്റ്റിൽ. വിദ്യാനഗർ അക്കരപൊള്ളയിലെ അമീറലിയാണ് അറസ്റ്റിലായത്. വിദ്യാനഗർ റഹ്മാനിയ നഗറിലെ ഷെരീഫി​െൻറ വീടി​െൻറ സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഒരു ക്വിൻറൽ അടക്ക മോഷ്ടിച്ച കേസിലാണ് അറസ്റ്റിലായത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story