Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകടൽക്ഷോഭം:...

കടൽക്ഷോഭം: ചേര​ൈങ്കയിൽ ഒരു വീടുകൂടി തകർന്നു

text_fields
bookmark_border
കാസർകോട്: രൂക്ഷമായ കടലാക്രമണത്തിൽ ചേരൈങ്ക കടപ്പുറത്ത്് ഒരു വീട് കൂടി തകർന്നു. ഐ.എന്‍.എല്‍ നേതാവ്‌ കണ്ടാളം മുനീറി​െൻറ വീടാണ്‌ തകര്‍ന്നത്‌. ഓടുമേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയിലായിരുന്നു അപകടം. ശബ്‌ദം കേട്ട്‌ ഉണര്‍ന്ന്‌ പുറത്തേക്കോടിയതിനാല്‍ ആളപായുണ്ടായില്ല. തകർന്ന വീട് കാസർകോട് വില്ലേജ് അസിസ്റ്റൻറ് വേണുവി​െൻറ നേതൃത്വത്തിൽ റവന്യൂ അധികൃതർ സന്ദർശിച്ചു. 50000 രൂപക്ക് മുകളിൽ നഷ്ടം കണക്കാക്കുന്നതായി വില്ലേജ് അധികൃതർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story