Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:30 AM GMT Updated On
date_range 7 July 2017 8:30 AM GMTബഷീർ അനുസ്മരണവും ഡോക്യുമെൻററി പ്രദർശനവും
text_fieldsതൃക്കരിപ്പൂർ: മെട്ടമ്മൽ സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ വൈക്കം മുഹമ്മദ് നടത്തി. പ്രിൻസിപ്പൽ മുഹമ്മദ് സഫീർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ വിജയിച്ച വിദ്യാർഥികൾക്കുള്ള സമ്മാനദാനം പ്രിൻസിപ്പൽ മുഹമ്മദ് സഫീർ, സീനിയർ അധ്യാപകൻ ഗംഗാധരൻ മാസ്റ്റർ തുടങ്ങിയവർ നിർവഹിച്ചു.
Next Story