Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:28 AM GMT Updated On
date_range 7 July 2017 8:28 AM GMTപ്രകടനം നടത്തി
text_fieldsമഞ്ചേശ്വരം: ജി.എസ്.ടി അവ്യക്തത നീക്കുക, ജി.എസ്.ടിയുടെ പേരിലുള്ള വിലക്കയറ്റം നിയന്ത്രിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഹൊസങ്കടി ടൗണിൽ . മണ്ഡലം പ്രസിഡൻറ് മജീദ് പാവള, സെക്രട്ടറി അൻസാർ ഹൊസങ്കടി, ബഷീർ ഹാജി പച്ചമ്പളം, റസാഖ്, സിദീഖ് മച്ചംപാടി, റഷീദ്, സിദ്ദീഖ് മഞ്ചേശ്വരം എന്നിവർ നേതൃത്വം നൽകി.
Next Story