Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേഷൻ കാർഡിലെ അപാകത പരിഹരിക്കണം- ^കെ.എസ്.കെ.ടി.യു
text_fieldsbookmark_border
റേഷൻ കാർഡിലെ അപാകത പരിഹരിക്കണം- -കെ.എസ്.കെ.ടി.യു കാസർകോട്: പുതിയ റേഷൻകാർഡുകൾ അനുവദിച്ചപ്പോൾ മുൻഗണന ലിസ്റ്റ് നിർണയത്തിൽ വന്ന അപാകതകൾ പരിഹരിക്കണമെന്ന് കെ.എസ്.കെ.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ആയിരക്കണക്കിന് കുടുംബങ്ങളെ ഉദ്യോഗസ്ഥരുടെ തലതിരിഞ്ഞ നടപടി ദുരിതത്തിലാക്കിയെന്നും അപാകതകൾ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ല പ്രസിഡൻറ് കെ.വി. കുഞ്ഞിരാമൻ, സെക്രട്ടറി വി.കെ. രാജൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story