Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅപേക്ഷ ക്ഷണിച്ചു

അപേക്ഷ ക്ഷണിച്ചു

text_fields
bookmark_border
ചെറുവത്തൂര്‍: കയ്യൂര്‍ ചീമേനി പഞ്ചായത്തില്‍ ശുദ്ധജല മത്സ്യകൃഷിക്ക് . ഫോണ്‍: 9846562359. മാർച്ചും ധർണയും ചെറുവത്തൂര്‍: കേരള പ്ലാേൻറഷന്‍ ലേബര്‍ ഫെഡറേഷ​െൻറ (സി.ഐ.ടി.യു) നേതൃത്വത്തില്‍ ചീമേനി എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ മാർച്ചും ധര്‍ണയും സംഘടിപ്പിച്ചു. കയനി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.ജെ. രത്‌നമ്മ സ്വാഗതം പറഞ്ഞു. പുസ്തക പ്രകാശനം ചെറുവത്തൂര്‍: വി.വി. നഗര്‍ കുഞ്ഞിരാമ പൊതുവാള്‍ സ്മാരക ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തില്‍ ഒമ്പതിന് രാവിലെ പത്തിന് കൊവല്‍ എ.യു.പി സ്‌കൂളില്‍ രമേശന്‍ കാര്‍ക്കോടി​െൻറ കഥാസമാഹാരം ദൈവത്തി​െൻറ കൈ പ്രകാശനം ചെയ്യും. പ്രഫ. എം.എ. റഹ്മാന്‍ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story