Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅമിത്​ ഷായുടെ...

അമിത്​ ഷായുടെ വാഹനവ്യൂഹമിടിച്ച്​ പശുവിന്​ പരിക്ക്​

text_fields
bookmark_border
അമിത് ഷായുടെ വാഹനവ്യൂഹമിടിച്ച് പശുവിന് പരിക്ക് ജാജ്പുർ: ഒഡിഷയിൽ ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുടെ വാഹനവ്യൂഹമിടിച്ച് പശുവിന് പരിക്കേറ്റു. ജാജ്പുർ ജില്ലയിലെ ബന്ദലോയിലാണ് സംഭവം. അമിത്ഷാ സഞ്ചരിച്ച വാഹനം കടന്നുപോയതിന് ശേഷമായിരുന്നു പശുവിനെ വാഹനമിടിച്ചത്. അതേസമയം, സംഭവത്തെ പരിഹസിച്ച് ബി.ജെ.ഡി നേതാവും എം.പിയുമായ തഥാഗത് സത്പതി ട്വീറ്റ്ചെയ്തു. അമിത് ഷായുടെ വാഹനമിടിച്ച് വിശുദ്ധപശുവിന് പരിക്കേറ്റെന്നായിരുന്നു അദ്ദേഹത്തി​െൻറ ട്വീറ്റ്.
Show Full Article
TAGS:LOCAL NEWS 
Next Story