Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:22 AM GMT Updated On
date_range 7 July 2017 8:22 AM GMTമൊബൈൽ കടയിൽ കവർച്ച: അസം സ്വദേശി പിടിയിൽ
text_fieldsbookmark_border
കണ്ണൂർ: പ്രസ്ക്ലബിന് സമീപത്തെ ഗുൽസാർ മൊബൈൽ ഷോപ്പിൽനിന്ന് മൊബൈൽ ഫോണും മറ്റും കവർന്നകേസിൽ പ്രതി പിടിയിൽ. അസം ബൊർപെട്ട ജുനിയയിലെ ൈസഫുൽ ഇസ്ലാമിനെയാണ് ടൗൺ സി.െഎയും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് േമാഷ്ടിച്ച മൊബൈലുകളിൽ 12 എണ്ണം കണ്ടെടുത്തു. കൂലിവേലക്കാരനായ ഇയാളെ താമസസ്ഥലമായ അഞ്ചരക്കണ്ടിയിൽനിന്നാണ് പിടികൂടിയത്. കഴിഞ്ഞമാസം 20നാണ് കടയുടെ ഷീറ്റുകൊണ്ടുള്ള ചുമർ തുരന്ന് കവർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story