Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:21 AM GMT Updated On
date_range 7 July 2017 8:21 AM GMTപനിബാധിച്ച്് ഒന്നര വയസ്സുകാരൻ മരിച്ചു
text_fieldsതലശ്ശേരി: പനിബാധിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു. സംസ്ഥാന ബാസ്കറ്റ്ബാൾ താരം ചേറ്റംകുന്ന് ഹിറയിൽ ഷഹ്സാദിെൻറയും പിലാക്കൂൽ മഫാസിൽ ഷെയ്സയുടെയും മകൻ യാഹ്യയാണ് മരിച്ചത്. മൂന്നു ദിവസം മുമ്പ് പനിബാധിച്ച് തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ, ബുധനാഴ്ച മരിച്ചു.
Next Story