Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകളഞ്ഞുകിട്ടിയ സ്വര്‍ണം...

കളഞ്ഞുകിട്ടിയ സ്വര്‍ണം ഉടമസ്​ഥന്​ തിരികെ നൽകി

text_fields
bookmark_border
ചെറുപുഴ: ബസില്‍നിന്നും കളഞ്ഞുകിട്ടിയ സ്വര്‍ണം ഉടമയെ കണ്ടെത്തി ബസ് ജീവനക്കാര്‍ തിരികെയേല്‍പിച്ചു. തയ്യേനി- -ചെറുപുഴ-തളിപ്പറമ്പ് റൂട്ടിലോടുന്ന ഹെവന്‍ ഡീലക്‌സ് ബസിലെ ജീവനക്കാര്‍ക്കാണ് സ്വര്‍ണാഭരണം കളഞ്ഞുകിട്ടിയത്. പിന്നീട് ചെറുപുഴ ബസ് സ്റ്റാന്‍ഡില്‍ അന്വേഷിച്ചെത്തിയ ഉടമക്ക് ബസ് ജീവനക്കാര്‍ ചെറുപുഴ എസ്.ഐ സുകുമാര​െൻറ സാന്നിധ്യത്തില്‍ ആഭരണം കൈമാറി. ജീവനക്കാരെ നാട്ടുകാരും പൊലീസും അഭിനന്ദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story