Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2017 8:00 AM GMT Updated On
date_range 7 July 2017 8:00 AM GMTബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറിെൻറ വീട്ടിൽ വിജിലൻസ് റെയ്ഡ്
text_fieldsആലക്കോട്: കെ.പി.സി.സി നിര്‍വാഹകസമിതി അംഗവും ആലക്കോട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡൻറുമായ ദേവസ്യ പാലപുറത്തിെൻറ വീട്ടിൽ വിജിലൻസ് റെയ്ഡ്. പാത്തൻപാറയിലുള്ള ദേവസ്യയുടെ വീട്ടിലും ഓഫിസിലുമാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. -------------കോഴിക്കോടുനിന്ന് എത്തിയ പ്രത്യേക പരിശോധന----------------------- നടത്തിയത്. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിലാണ് റെയ്ഡ്. ആലക്കോട് റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി സെക്രട്ടറി കൂടിയാണ് ദേവസ്യ.
Next Story