Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:29 AM GMT Updated On
date_range 6 July 2017 8:29 AM GMTജില്ലയിലെ പുതിയ റേഷൻ കാർഡിൽ വ്യാപക തെറ്റെന്ന് എം.എൽ.എ
text_fieldsbookmark_border
ചെറുവത്തൂർ: കാസർകോട് ജില്ലയിൽ പുതുതായി വിതരണത്തിന് ഒരുക്കിയ റേഷൻ കാർഡിൽ വ്യാപകമായ തെറ്റെന്ന് എം. രാജഗോപാലൻ എം.എൽ.എ ആരോപിച്ചു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന നിരവധിപേർ ബി.പി.എൽ പട്ടികയിൽനിന്ന് പുറത്തായപ്പോൾ മുന്നാക്കമായവർ പട്ടികയിൽ ഉൾപ്പെട്ടുവെന്നാണ് എം.എൽ.എയുടെ പരാതി. വ്യാപകപരാതി ഉയർന്ന സാഹചര്യത്തിൽ നടപടി ആവശ്യപ്പെട്ട് ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story