Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightജീവനക്കാരെ...

ജീവനക്കാരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം- ^എൻ.ജി.ഒ സംഘ്

text_fields
bookmark_border
ജീവനക്കാരെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കണം- -എൻ.ജി.ഒ സംഘ് കാസർേകാട്: ചെമ്പിലോട് വില്ലേജ് ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് മുഴുവൻ സർക്കാർജീവനക്കാരെയും പ്രതിചേർത്ത് വ്യാപകമായി നടത്തുന്ന പ്രചാരണം പ്രതിഷേധാർഹമാണെന്ന് എൻ.ജി.ഒ സംഘ് ജില്ല കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. എം. ഗംഗാധര അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് പീതാംബരൻ, പൂവപ്പഷെട്ടി, എം. ബാബു, വിജയൻ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story