Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightവൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

text_fields
bookmark_border
കണ്ണൂർ: പാപ്പിനിശ്ശേരി വൈദ്യുതി സെക്ഷൻ പരിധിയിലെ ബാപ്പിക്കാൻതോട്, സ്വരാജ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . തളിപ്പറമ്പ് സെക്ഷൻ പരിധിയിലെ കാക്കാഞ്ചാൽ, പട്ടപ്പാറ, ഹരിജൻ കോളനി, ചെപ്പനൂൽ, അടുക്കം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെ . കോടിയേരി സെക്ഷൻ പരിധിയിലെ കരാൽതെരു, തൃക്കൈക്കൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെ .
Show Full Article
TAGS:LOCAL NEWS 
Next Story