Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightതിയറ്റർ തൊഴിലാളികളുടെ...

തിയറ്റർ തൊഴിലാളികളുടെ വേതനതർക്കം ഒത്തുതീർപ്പായി

text_fields
bookmark_border
കണ്ണൂർ: ജില്ലയിലെ സിനിമ തിയറ്റർ തൊഴിലാളികളുടെ വേതനവർധന സംബന്ധിച്ച തർക്കം അസി. ലേബർ ഓഫിസർ കെ. കരുണാകര​െൻറ സാന്നിധ്യത്തിൽ നടന്ന അനുരഞ്ജനചർച്ചയിൽ ഒത്തുതീർന്നു. ഒത്തുതീർപ്പ് പ്രകാരം തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ വർധന ലഭിക്കും. നൂൺഷോ, മാറ്റിനി, മെഡിക്കൽ അലവൻസുകളിലും വർധന ലഭിക്കും. മാനേജ്മ​െൻറിനെ പ്രതിനിധാനംചെയ്ത് വി.സി. രാജൻ, പി.വി. ബഷീർ, കെ. ഇജാസ് എന്നിവരും യൂനിയനുകളെ പ്രതിനിധാനംചെയ്ത് പൂക്കോടൻ ചന്ദ്രൻ, പി. രാജൻ, പി. കൃഷ്ണൻ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story