Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:20 AM GMT Updated On
date_range 6 July 2017 8:20 AM GMTബഷീർ അനുസ്മരണം
text_fieldsപയ്യാവൂർ: വഞ്ചിയം ഗവ. എൽ.പി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പ്രധാനാധ്യാപകൻ മാത്യു ടി. സഖറിയാസ് അനുസ്മരണ പ്രഭാഷണം നടത്തി. ജിത്തു ജോർജ്, എം. അനുഷ എന്നിവർ നേതൃത്വം നൽകി.
Next Story