Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 July 2017 8:19 AM GMT Updated On
date_range 6 July 2017 8:19 AM GMTശുചീകരിച്ചു
text_fieldsഉരുവച്ചാൽ: ജനമൈത്രി പൊലീസും സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും മാലൂർ തോലമ്പ്ര ആശുപത്രി പരിസരം ശുചീകരിച്ചു. എസ്.െഎ ടി.കെ. ഷിജു ഉദ്ഘാടനം ചെയ്തു.- ഡോ. മഞ്ജുള, കെ. ശശിധരൻ, കെ. പവിത്രൻ, ജനമൈത്രി പൊലീസ് ഓഫിസർ എ.എസ്.ഐ അശോകൻ എന്നിവർ സംസാരിച്ചു. മാലൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ, വിദ്യാർഥികൾ എന്നിവർ പെങ്കടുത്തു.
Next Story