Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഗവ. ഐ.ടി.​​െഎ പ്രവേശന...

ഗവ. ഐ.ടി.​​െഎ പ്രവേശന കൗൺസലിങ്​

text_fields
bookmark_border
കയ്യൂർ: ഗവ. ഐ.ടി.ഐയിൽ എൻ.സി.വി.ടി മെട്രിക് േട്രഡുകളിലേക്ക് പ്രവേശനത്തി​െൻറ ആദ്യഘട്ട കൗൺസലിങ് ജൂലൈ 11ന് രാവിലെ ഒമ്പതിന് നടത്തും. അർഹരായ മുഴുവൻപേർക്കും ഇൻറർവ്യൂ കാർഡ് അയച്ചിട്ടുണ്ട്. ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ പേരും കൗൺസലിങ്ങിന് ഹാജരാകണം. ലിസ്റ്റ് ഐ.ടി.ഐ ഓഫിസിലും www.itikayyur.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും. ഇൻഡക്സ് മാർക്ക് വിവരങ്ങൾ: ഈഴവ-190, ഈഴവ (വനിത)-170, ഒ.ബി.എച്ച് (വനിത)-170, ഒ.സി- 200, ഒ.സി (വനിത)-182, എസ്.സി (വനിത)- 185, മുസ്ലിം-160, മുസ്ലിം (വനിത)-155, ടി.എച്ച്.എസ് -210. ഫോൺ: 04672--230980.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story