Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:28 AM GMT Updated On
date_range 2017-07-05T13:58:34+05:30നാട്ടിയുത്സവം
text_fieldsരാവണീശ്വരം: രാവണീശ്വരം സെന്‍ട്രല്‍ യൂത്ത് ക്ലബിെൻറ 25-ാം വാര്‍ഷികാഘോഷത്തിെൻറ ഭാഗമായി ജൂലൈ ഒമ്പതിന് രാവിലെ എട്ട് മുതല്‍ ക്ലബ് പരിസരത്തെ തരിശായിക്കിടക്കുന്ന മൂന്ന് ഏക്കര്‍ നെൽപാടം കൃഷിയോഗ്യമാക്കുന്നു. മുന്‍ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.എം. രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിക്കും.
Next Story