Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:58 PM IST Updated On
date_range 5 July 2017 1:58 PM ISTമാഹി പോസ്റ്റ് ഒാഫിസ് നവീകരിക്കണം
text_fieldsbookmark_border
മാഹി: പോസ്റ്റ് ഒാഫിസ് നവീകരിക്കാൻ നടപടി സ്വീകരിക്കണമെന്ന് മാഹി കൈരളി സാംസ്കാരിക വേദി ഭാരവാഹികൾ വാർത്തസേമ്മളനത്തിൽ ആവശ്യപ്പെട്ടു. പോസ്റ്റ് ഒാഫിസിെൻറ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തണം. ഒാഫിസ് പരിസരത്ത് ലഘുഭോജന ശാല ആരംഭിക്കണം. മുതിർന്ന പൗരന്മാർക്ക് ഇരിക്കുന്നതിന് കസേരകൾ സ്ഥാപിക്കണം. പ്രയാസകരമായ രീതിയിൽ സ്ഥാപിച്ച കൗണ്ടറുകൾ നവീകരിക്കണം. ഒാഫിസിന് മുന്നിൽ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിെൻറ പ്രതിമ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം. ടോയ്ലറ്റ് സംവിധാനമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ നബീൽ ഉസ്മാൻ, പള്ള്യൻ പ്രമോദ്, വി.എം. ഇസ്ഹാൻ, മുഹമ്മദ് ഷാൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story