Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:27 AM GMT Updated On
date_range 2017-07-05T13:57:27+05:30സമരപ്പന്തൽ സന്ദർശിച്ചു
text_fieldsകണ്ണൂർ: ഇന്ത്യൻ നഴ്സ് അസോസിയേഷൻ (െഎ.എൻ.എ) നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ (ജി.െഎ.ഒ) നേതാക്കൾ ആശിർവാദ് ആശുപത്രിയിലെ . ജില്ല പ്രസിഡൻറ് ആരിഫാ മെഹബൂബ്, വൈസ് പ്രസിഡൻറ് ഖൻസാ ആയിഷ, ജില്ല സമിതിയംഗം ഫർസീന ഫൈസൽ എന്നിവർ സംബന്ധിച്ചു.
Next Story