Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകൈതക്കാട് വനിത കോളജ്...

കൈതക്കാട് വനിത കോളജ് ഉദ്​ഘാടനം നാളെ

text_fields
bookmark_border
ചെറുവത്തൂർ: കൈതക്കാട് നൂറുൽഹുദാ യതീംഖാന കമ്മിറ്റിയുടെ കീഴിലുള്ള അൽവർദാ വനിത കോളജ് നാളെ ഉച്ച രണ്ടിന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. യതീംഖാന പ്രസിഡൻറ് ലത്വീഫ് നീലഗിരി അധ്യക്ഷത വഹിക്കും. മഹല്ല് പ്രസിഡൻറ് എം.സി. ഇബ്രാഹീം ഹാജി ഉപഹാരം നൽകും. ജാബിർ ഹുദവി തൃക്കരിപ്പൂർ മുഖ്യപ്രഭാഷണം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ കെ.എൻ. അസീസ് ഹാജി, ടി.കെ. ഫൈസൽ, മുനീർ ഹുദവി തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story