Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:26 AM GMT Updated On
date_range 2017-07-05T13:56:20+05:30ഗ്രന്ഥശാലസന്ദർശനവും ലഹരിവിരുദ്ധ പാവനാടകവും
text_fieldsപയ്യന്നൂർ: വായനപക്ഷാചരണത്തിെൻറ ഭാഗമായി കുഞ്ഞിമംഗലം ഗവ. സെൻട്രൽ യു.പി സ്കൂൾ വിദ്യാർഥികൾ ഇന്ന് ഉച്ച രണ്ടിന് കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം സന്ദർശിക്കും. മൂന്നിന് അസാപ് ടീം ജി.എച്ച്.എസ്.എസ് കുഞ്ഞിമംഗലം അവതരിപ്പിക്കുന്ന ലഹരിവിരുദ്ധ പാവനാടകം 'സ്നേഹപൂർവം അമ്മ' അവതരിപ്പിക്കും.
Next Story