Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightരാജാസിൽ...

രാജാസിൽ എസ്.എഫ്.ഐ--^കെ.എസ്.യു സംഘർഷം

text_fields
bookmark_border
രാജാസിൽ എസ്.എഫ്.ഐ---കെ.എസ്.യു സംഘർഷം നീലേശ്വരം: രാജാസ് സ്കൂളിൽ കെ.എസ്.യു നടത്തിയ പഠിപ്പുമുടക്ക് സമരം സംഘർഷത്തിൽ കലാശിച്ചു. എസ്.എഫ്.ഐ പ്രവർത്തകരും കെ.എസ്.യു പ്രവർത്തകരുമാണ് സംഘട്ടനത്തിലേർപ്പെട്ടത്. പൊലീസ് എത്തി ഇരുവിഭാഗത്തെയും പിന്തിരിപ്പിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻറും സംഘവും സമരത്തിന് പിന്തുണ നൽകിയെന്നും ഉച്ചക്കഞ്ഞി തയാറാക്കുന്നത് വിലക്കിയെന്നും എസ്.എഫ്.ഐ ഏരിയ കമ്മിറ്റി സെക്രട്ടറി എം.വി. രതീഷ് ആരോപിച്ചു. പ്രിൻസിപ്പലിനെയും പ്രധാനാധ്യാപികയെയും ഭീഷണിപ്പെടുത്തിയതായും എസ്.എഫ്.ഐ ആരോപിച്ചു. എന്നാൽ, സ്കൂളിൽ പുറത്തുനിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ മനഃപൂർവം കുഴപ്പമുണ്ടാക്കുകയായിരുന്നുവെന്ന് കെ.എസ്.യുവും ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story