Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകുഞ്ഞുമുഹമ്മദ് ഹാജി

കുഞ്ഞുമുഹമ്മദ് ഹാജി

text_fields
bookmark_border
ഇരിട്ടി: തൊട്ടിൽപാലത്തെ പിച്ചൻ (67) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഖാലിദ്, സുബൈദ, സഫീന. മരുമക്കൾ: ഷാഹിദ, അബ്ദുറഹ്മാൻ മൗലവി, മൊയ്തീൻ(സൗദി). പൊന്നി ഇരിട്ടി: വിളമന ആയിരക്കളം കോളനിയിലെ പരേതനായ മാര‍​െൻറ ഭാര്യ പൊന്നി (90) നിര്യാതയായി. മക്കൾ: ലക്ഷ്മി, കൃഷ്ണൻ, സുമേഷ്, പത്മിനി, സജീവൻ, രാജു, കമല. മരുമക്കൾ: ഓമന, ഷൈല, ശ്രീജ, രവി, ശാന്ത, ദിവ്യ. സഹോദരങ്ങൾ: വെള്ളച്ചി, ഗോപാലൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story