Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:25 AM GMT Updated On
date_range 5 July 2017 8:25 AM GMTമുൻഗണന, മുൻഗണനേതര പട്ടികയിലെ അപാകത പരിഹരിക്കണം – സി.പി.ഐ
text_fieldsbookmark_border
കാസർകോട്: ഭക്ഷ്യ ഭദ്രത നിയമവുമായി ബന്ധപ്പെട്ട് തയാറാക്കിയ മുൻഗണന, മുൻഗണനേതര പട്ടികയിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അനർഹർ മുൻഗണനാ ലിസ്റ്റിൽ ഉൾപ്പെട്ട് സൗജന്യം പറ്റുകയും അർഹരായ ആളുകൾക്ക് സൗജന്യം നിഷേധിക്കുകയുമാണ് ചെയ്യുന്നത്. മുൻഗണന പട്ടിക പ്രകാരം റേഷൻ ലഭിക്കുന്നത് പൂർണമായും അർഹതയുള്ളവർക്കാണെന്ന് ഉറപ്പുവരുത്താനും നിലവിലുള്ള പട്ടികയിലെ അപാകതകൾ പരിഹരിക്കാനും നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story