Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:25 AM GMT Updated On
date_range 2017-07-05T13:55:06+05:30കശുവണ്ടി ഫാക്ടറി അഗ്നിക്കിരയായി; 30 ലക്ഷം നഷ്ടം
text_fieldsമംഗളൂരു: സുള്ള്യ ഗുത്തിഗാര്‍ സുബ്രഹ്മണ്യയില്‍ കശുവണ്ടി ഫാക്ടറി കത്തിനശിച്ചു. പൂജാരിക്കൊടി ചന്ദ്രാവതിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി. ഗോഡൗണില്‍ സൂക്ഷിച്ച 400 ക്വിൻറല്‍ കശുവണ്ടി ചാരമായി. 30 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആളപായമില്ല. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് നിഗമനം.
Next Story