Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:25 AM GMT Updated On
date_range 5 July 2017 8:25 AM GMTമഞ്ചേശ്വരം ചെക്പോസ്റ്റിൽ കെണ്ടയ്‌നര്‍ ലോറി തകരാറിലായി: ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സം
text_fieldsമഞ്ചേശ്വരം: മഞ്ചേശ്വരം വാമഞ്ചൂര്‍ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റില്‍ കെണ്ടയ്‌നര്‍ ലോറി തകരാറായി കിടന്നത് ഗതാഗതക്കുരുക്കുണ്ടാക്കി. ഉച്ചക്കുശേഷം മംഗളൂരുവില്‍നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന കെണ്ടയ്‌നര്‍ ലോറിയാണ് തകരാറായി കിടന്നത്. ഇതേത്തുടര്‍ന്ന് ചെക്പോസ്റ്റില്‍ വന്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
Next Story