Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:23 AM GMT Updated On
date_range 5 July 2017 8:23 AM GMTസംശയ സാഹചര്യത്തിൽ അപകടത്തിൽപെട്ട കാർ പൊലീസ് കസ്റ്റഡിയിൽ
text_fieldsbookmark_border
ബദിയടുക്ക: സംശയ സാഹചര്യത്തിൽ അപകടത്തിൽപെട്ട കാർ ബദിയടുക്ക പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക രജിസ്ട്രേഷനുള്ള ഇന്നോവ കാറാണ് പെർളക്ക് സമീപം മർത്യയിൽ നിയന്ത്രണംവിട്ട് വീട്ടുപറമ്പിലേക്ക് മറിഞ്ഞത്. യാത്രക്കാരായ കർണാടകയിലെ ഫയാസ് (23), തൗഫീഖ് (25) എന്നിവർക്കെതിരെ കേസെടുത്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരുന്നതായി പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story