Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:23 AM GMT Updated On
date_range 5 July 2017 8:23 AM GMTഎം.എസ്.എഫ് കലക്ടറേറ്റ് മാർച്ച്
text_fieldsbookmark_border
കാസർകോട്: മെഡിക്കൽ വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റിലേക്ക് മാർച്ച് നടത്തി. സംസ്ഥാന െവെസ് പ്രസിഡൻറ് ഹാശിം ബബ്രാണി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. യൂത്ത്ലീഗ് ജില്ല പ്രസിഡൻറ് അഷ്റഫ് എടനീർ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ്കുഞ്ഞി ഉളുവാർ, അസ്ഹറുദ്ദീൻ എതിർതോട്, ആസിഫ് ഉപ്പള, ജാബിർ തങ്കയം, ഖാദർ ആലൂർ, ഗോൾഡൻ റഹ്മാൻ, അനസ് എതിർത്തോട്, സിദ്ദീഖ് മഞ്ചേശ്വരം, നവാസ് കുഞ്ചാർ, സവാദ് അംഗഡിമൊഗർ, സഹദ് ബാങ്കോട്, റഹീം പള്ളം, ഷറഫുദ്ദീൻ തങ്ങൾ, നവാസ് ചെമ്പിരിക്ക, ഷാനി നെല്ലിക്കട്ട, അൻസാഫ് കുന്നിൽ, പി.വി. ഇജാസ്, ബിലാൽ പരവനടുക്കം, നുഹ്മാൻ ചെമ്മനാട് എന്നിവർ സംബന്ധിച്ചു. നഷാത്ത് പരവനടുക്കം സ്വാഗതവും ഇർഷാദ് മൊഗ്രാൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story