Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:53 PM IST Updated On
date_range 5 July 2017 1:53 PM ISTഡോക്ടർ, നഴ്സ് ഒഴിവ്
text_fieldsbookmark_border
കാസർകോട്: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിെൻറ കീഴിലുള്ള മംഗൽപാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി താൽക്കാലിക അടിസ്ഥാനത്തിൽ രണ്ടു ഡോക്ടർമാരെയും ഒരു സ്റ്റാഫ് നഴ്സിനെയും നിയമിക്കുന്നു. താൽപര്യമുള്ളവർ ഇന്ന് രാവിലെ 11ന് മംഗൽപാടി സി.എച്ച്.സിയിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ ഹാജരാവണം. ഫോൺ: 9496294926, 8281040652.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story