Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 1:52 PM IST Updated On
date_range 5 July 2017 1:52 PM ISTയോഗ പരിശീലനം
text_fieldsbookmark_border
കാസർകോട്: നുള്ളിപ്പാടിയിലുള്ള കാസർകോട് ഗവ. താലൂക്ക് ആയുർവേദ ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന യോഗപരിശീലന പദ്ധതിയായ യോഗജീവനത്തിെൻറ പുതിയ ബാച്ചിലേക്ക് രജിസ്േട്രഷൻ തുടങ്ങി. വൈകീട്ട് അഞ്ചര മുതൽ എഴുവരെയാണ് ക്ലാസ്. താൽപര്യമുള്ളവർ ആശുപത്രിയിൽ നേരിട്ടോ 04994-231624 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ചീഫ് മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story