Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightഅവകാശദിനം ആചരിച്ചു

അവകാശദിനം ആചരിച്ചു

text_fields
bookmark_border
കണ്ണൂർ: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, പുറം കരാർ പണി അവസാനിപ്പിക്കുക, കോർപറേറ്റുകളുടെ കിട്ടാക്കടം തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യൂനിയൻ ബാങ്ക് ജീവനക്കാർ നടത്തിവരുന്ന ദേശീയ പ്രക്ഷോഭത്തി​െൻറ ഭാഗമായി . കണ്ണൂർ ശാഖക്ക് മുന്നിൽ സായാഹ്‌ന ധർണ നടത്തി. വി.പി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. പി. പ്രേമൻ അധ്യക്ഷത വഹിച്ചു. അമൽ രവി, ബിഗേഷ് ഉണ്ണിയാൻ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. കെ. സജീവൻ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story