Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2017 8:22 AM GMT Updated On
date_range 2017-07-05T13:52:23+05:30സൗജന്യ ഗണിതശാസ്ത്ര ക്ലാസ്
text_fieldsകണ്ണൂർ: എൽ.ഡി ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് പരീക്ഷകൾക്ക് തയാറെടുക്കുന്നവർക്ക് മാത്തമാറ്റിക്സ് പി.ജി ഹോൾഡേഴ്സ് അസോസിയേഷൻ ജൂലൈ ഒമ്പതിന് കണ്ണൂർ േകാളജ് ഒാഫ് കോമേഴ്സിൽ സൗജന്യ ഗണിത ശാസ്ത്ര ക്ലാസ് നടത്തും. ഫോൺ: 9539952821. ഡോക്ടേഴ്സ് നിയമനം കല്യാശ്ശേരി: ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെയും സ്റ്റാഫ് നഴ്സിനെയും താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ കൂടിക്കാഴ്ചക്ക് യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ ആറിന് ഉച്ച രണ്ടിന് പഞ്ചായത്ത് ഒാഫിസിൽ നേരിട്ട് ഹാജരാകണം.
Next Story